എസ് എസ് എൽ സി പരീക്ഷ ഫലം വിദ്യാഭാസ മന്ത്രി വി ശിവൻ കുട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99. 70 ആണ് ഇത്തവണത്തെ വിജയ ശതമാനം. . 419 362 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ -68604 വിദ്യാർത്ഥികൾ ഫുൾ A പ്ലസ് നേടി.99.9 4 % ത്തോടെ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള റവന്യൂ ജിലായായി കണ്ണൂർ മാറി . വായനാടാണ് ഏറ്റവും കുറവ് വിജയ ശതമാനം 98 .41% നൂറു ശതമാനം വിജയത്തോടെ പാലായും, മൂവാറ്റുപുഴയും വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യസ ജില്ലയായി.വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട്. വിജയശതമാനം–98.41.
വൈകുന്നേരം നാല് മാണിയോട് കൂടി വെബ് സൈറ്റുകളിൽ ഫലം ലഭ്യമാകും .
കൂടുതൽ വിദ്യാർഥികൾക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം– 485. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 504പേർ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം–97.3). ഗൾഫിലെ നാല് സെന്ററുകൾക്ക് 100 ശതമാനം വിജയം ലഭിച്ചു

