National News

അധികാരത്തിലെത്തിയാൽ വിവാദ പൗരത്വ ഭേദഗതി നിയമംസംസ്​ഥാനത്ത്​ നടപ്പാക്കില്ല ; രാഹുൽ ഗാന്ധി

ആസാമിൽ കോൺഗ്രസ്​ പാർട്ടി അധികാരത്തിലെത്തിയാൽ വിവാദ പൗരത്വ ഭേദഗതി നിയമം സംസ്​ഥാനത്ത്​ നടപ്പാകില്ലെന്ന്​ ഉറപ്പാക്കുമെന്ന്​ രാഹുൽ ഗാന്ധി.
‘ഒരു മതവും വൈരം പഠിപ്പിക്കുന്നില്ല. ബി.ജെ.പി മനുഷ്യർക്കിടയിൽ ഭിന്നത തീർക്കാൻ വെറുപ്പ്​ വിൽപന നടത്തുകയാണ്​. അവർ എവിടെചെന്ന്​ വെറുപ്പ്​ പ്രചരിപ്പിക്കാൻ ശ്രമിച്ചാലും കോൺഗ്രസ്​ അവിടെ സ്​നേഹവും സൗഹാർദവും ഉറപ്പാക്കു​ം”- അദ്ദേഹം പറഞ്ഞു. ആസാമിലെ ദിബ്രുഗഡിൽ കോളജ്​ വിദ്യാർഥികളുമായി നടന്ന സംവാദത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ആസാമിലെത്തിയ രാഹുൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ്​ പ്രകടന പത്രിക ശനിയാഴ്​ച പുറത്തുവിടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!