കുന്ദമംഗലം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ഇന്ന് രാവിലെ ഒരു നിശ്ചിത തുക കളഞ്ഞുകിട്ടി. തുക കുന്ദമംഗലം പൊലീസില്‍ ഏല്‍പ്പിച്ചു. നഷ്ടപ്പെട്ടവര്‍ കുന്ദമംഗലം എസ് ഐ ശ്രീജിത്തിനെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.