കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പുതിയ 18 പോസിറ്റീവ് കേസുകള്‍. ചൂലാം വയല്‍ എല്‍ പി സ്കൂളില്‍ വെച്ചു നടന്ന ആന്റിജന്‍ ടെസ്റ്റിലാണ് പുതിയ കേസുകള്‍. 38 റീടെസ്റ്റ് ഉള്‍പ്പെടെ ആകെ 143 ആന്റിജന്‍ ടെസ്റ്റുകളാണ് നടന്നത്. റീടെസ്റ്റില്‍ കുന്ദമംഗലത്ത് 6, നരിക്കുനി 2, ചേളന്നൂര്‍ 1 എന്നിങ്ങനെ ആകെ 9 പേര് പോസിറ്റീവ് ആയി. പുതിയതായി കുന്ദമംഗലം 12, കോര്പ്പറേഷന് 1, ചാത്തമംഗലം 2 എന്നിങ്ങനെ ആകെ 15 പേരുമാണ് പോസിറ്റീവ് ആയത്.
വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍ : 1-4, 2-1, 4-4(2റീടെസ്റ്റ്), 7-2, 12-1, 16-1, 17-2(1റീടെസ്റ്റ്), 18-1(റീടെസ്റ്റ്), 22-2(റീടെസ്റ്റ്)