Kerala

മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നും പ്രതിഷേധം പരക്കെ സംഘർഷം

മലപ്പുറം: മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്തും, കോട്ടയത്തും,കാസർഗോഡും,തിരുവനന്തപുരത്തും പ്രതിപക്ഷ യുവജന സംഘടനകളുടെ വന്‍ പ്രതിഷേധം. യൂത്ത്‌കോണ്‍ഗ്രസ്, യുവമോർച്ച, യൂത്ത്‌ലീഗ് സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കാസർഗോഡ് യുവമോർച്ച നടത്തിയ മാർച്ചിൽ പോലീസ് നാലു തവണ ജലപീരങ്കിഉപയോഗിച്ചു .
മലപ്പുറത്ത് നടന്ന യൂത്ത്‌കോണ്‍ഗ്രസ് , യൂത്ത്‌ലീഗ് മാർച്ചിൽ പോലീസ് ജലപീരങ്കിയും ലാത്തി ചാർജും നടത്തി. ലാത്തിച്ചാർജില്‍ ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു.

കോട്ടയത്ത് യൂത്ത്‌കോണ്‍ഗ്രസ്,കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്നീ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് എം പോലീസ് ലാത്തി ചാർജിൽ പരിക്ക്

യൂത്ത്‌കോണ്‍ഗ്രസ് മലപ്പുറം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കളക്ട്രേറ്റില്‍ പ്രതിഷേധം പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!