കുന്നമംഗലം: കുന്ദമംഗലത്തെ പൊതുപ്രവര്‍ത്തകനും എന്‍.സി.പി.
നേതാവുമായിരുന്ന ടി.വി.വിനീത് കുമാറിന്റെ നിര്യാണത്തില്‍ പൗരാവലി അനുശോചിച്ചു.കെ.പി.രാധാകൃഷ്ണന്
അധ്യക്ഷത വഹിച്ചു.കെ.ഭരതന് മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
തെഞ്ചേരി വേലായുധന്, ബാബു നെല്ലൂളി
ടി. ചക്രായുധന്‍, ഒ.ഉസ്സൈന്‍ ,ജനാര്ദ്ദനന് കളരിക്കണ്ടി, മുഹമ്മദ് പുത്തൂര്‍മഠം, കെ.സുന്ദരന്‍, ഒ.വേലായുധന്, പി.മുഹമ്മദ് എം.കെ.മോഹന്‍ദാസ്, അഡ്വ.പി.ചാത്തുക്കുട്ടി എന്നിവര്‍ സംസാരിച്ചു. എം.സുരേന്ദ്രന് സ്വാഗതവും, എം.ടി.വിനോദ് കുമാര്‍ നന്ദിയു പറഞ്ഞു.
വിനീത് കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
