വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാരന്തൂർ പുളിയോളി മീത്തൽ ടി പി ദിനേശ് കുമാർ (50) മരണപ്പെട്ടു. കാരന്തൂർ ഹൗസിംഗ് സൊസൈറ്റി ജീവനക്കാരനാണ്.
മാതാവ്: കൗസല്യ
ഭാര്യ : അംബിക ദേവി ( മെമ്പർ വാർഡ് 19 കുന്ദമംഗലം ഗ്രാമപഞ്ചായത്ത് )
സഹോദരങ്ങൾ: പരേതരായ മോഹൻദാസ് , സന്തോഷ്
സംസ്കാരം ഇന്ന് 6 മണിക്ക് വീട്ട് വളപ്പിൽ