ഹോം ലൈബ്രറി ഉദ്ഘാടനo ചെയ്തു.
പെരിങ്ങൊളം.ജി.എച്ച്.എസ്. എസ്. പെരിങ്ങൊളം വായനാദിനത്തോടുന് ബന്ധിച്ച് ഹോം ലൈബ്രറി ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ആർ.വി.ജാഫർ നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിണ്ടൻറ് ലെനീഷ് ,ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ സജീവൻ മാസ്റ്റർ, ഫസ്റ്റ് അസിസ്റ്റൻറ് ശശികല ടീച്ചർ,യു.പി ഇൻ ചാർജ് അഷ്റഫ് ,എസ്.ആർ ജി കൺവീനർ ഗഫൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി യൂസുഫ് സ്വാഗതവും അരുൺ ജിത്ത് നന്ദിയും പറഞ്ഞു
ഹോം ലൈബ്രറി ഉദ്ഘാടനo ചെയ്തു

