News

ജില്ലയിൽ ഇന്ന് 2474 പേർക്ക് കോവിഡ്

ജില്ലയിൽ 2474 പേര്‍ക്ക് കോവിഡ്
രോഗമുക്തി 4169, ടി.പി.ആര്‍ 20.04%

ജില്ലയില്‍ ഇന്ന് 2474 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍
നാലുപേര്‍ക്കു പോസിറ്റീവായി. 50 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2417പേര്‍ക്കാണ് രോഗം ബാധിച്ചത്.
12867 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന
4169 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
20.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്
36646 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കോഴിക്കോട് – 1
വളയം – 1
വാണിമേല്‍ – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
പയ്യോളി – 1
വളയം – 2

ഉറവിടം വ്യക്തമല്ലാത്തവര്‍ – 50

ആയഞ്ചേരി – 3
ബാലുശ്ശേരി – 1
ചാത്തമംഗലം – 1
എടച്ചേരി – 2
ഫറോക്ക് – 5
കടലുണ്ടി – 6
കക്കോടി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 8
നൊച്ചാട് – 1
ഒളവണ്ണ – 4
ഓമശ്ശേരി – 3
പനങ്ങാട് – 1
പെരുമണ്ണ – 1
പുറമേരി – 4
തലക്കുളത്തൂര്‍ – 1
തൂണേരി – 3
വാണിമേല്‍ – 5

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 824
അരിക്കുളം – 4
അത്തോളി – 25
ആയഞ്ചേരി – 8
അഴിയൂര്‍ – 29
ബാലുശ്ശേരി – 23
ചക്കിട്ടപ്പാറ – 4
ചങ്ങരോത്ത് – 8
ചാത്തമംഗലം – 27
ചെക്കിയാട് – 16
ചേളന്നൂര്‍ – 23
ചേമഞ്ചേരി – 29
ചെങ്ങോട്ട്കാവ് – 58
ചെറുവണ്ണൂര്‍ – 15
ചോറോട് – 31
എടച്ചേരി – 37
ഏറാമല – 23
ഫറോക്ക് – 62
കടലുണ്‍ണ്ടി – 7
കക്കോടി – 14
കാക്കൂര്‍ – 17
കാരശ്ശേരി – 10
കട്ടിപ്പാറ – 3
കാവിലുംപാറ – 31
കായക്കൊടി – 3
കായണ്ണ – 8
കീഴരിയൂര്‍ – 3
കിഴക്കോത്ത് – 2
കോടഞ്ചേരി – 41
കൊടിയത്തൂര്‍ – 11
കൊടുവള്ളി – 15
കൊയിലാണ്ടി – 46
കുടരഞ്ഞി – 18
കൂരാച്ചണ്ട്ണ്‍് – 4
കൂത്താളി – 6
കോട്ടൂര്‍ – 10
കുന്ദമംഗലം – 57
കുന്നുമ്മല്‍ – 16
കുരുവട്ടൂര്‍ – 21
കുറ്റ്യാടി – 0
മടവൂര്‍ – 29
മണിയൂര്‍ – 12
മറുതോങ്കര – 4
മാവൂര്‍ – 20
മേപ്പയ്യൂര്‍ – 6
മൂടാടി – 23
മുക്കം – 21
നാദാപുരം – 31
നടുവണ്ണൂര്‍ – 21
നന്‍മണ്ടണ്‍ – 7
നരിക്കുനി – 46
നരിപ്പറ്റ – 11
നൊച്ചാട് – 6
ഒളവണ്ണ – 20
ഓമശ്ശേരി – 66
ഒഞ്ചിയം – 21
പനങ്ങാട് – 24
പയ്യോളി – 12
പേരാമ്പ്ര – 17
പെരുമണ്ണ – 21
പെരുവയല്‍ – 60
പുറമേരി – 24
പുതുപ്പാടി – 15
രാമനാട്ടുകര – 54
തലക്കുളത്തൂര്‍ – 6
താമരശ്ശേരി – 22
തിക്കോടി – 26
തിരുവള്ളൂര്‍ – 8
തിരുവമ്പാടി – 12
തൂണേരി – 25
തുറയൂര്‍ – 2
ഉള്ള്യേരി – 20
ഉണ്ണികുളം – 22
വടകര – 66
വളയം – 22
വാണിമേല്‍ – 7
വേളം – 4
വില്യാപ്പള്ളി – 14

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1
കൂടരഞ്ഞി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 36646
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 255
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 28836
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 67

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!