Local News

പെറ്റ് ഷോപ്പുകൾക്ക് ഏകീകൃത ലൈസൻസ് ഏർപ്പെടുത്തണം

ഓൾ കേരള പെറ്റ് ഷോപ്പ്’ അസോസിയേഷൻ ജില്ലാതല രൂപീകരണ സംഗമം കുന്ദമംഗലത്ത്
കെ വി വി ഇ എസ് ജില്ലാ സിക്രട്ടറി  പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. പെറ്റ്ഷോപ്പുകൾക്ക് ഏകീകൃത ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തണമെന്ന്  സംഗമം അവിശ്യപ്പെട്ടു.സെബാസ്റ്റ്യൻ ആൻ്റണി അധ്യക്ഷത വഹിച്ചു. എം ബാബുമോൻ, പി ത്വാൽഹത്ത്,
രോഹിത്ത് കണ്ണൂർ, കെ രാജേഷ്, ചന്ദ്രൻ കാഞ്ഞങ്ങാട്, ജോൺസൺ കാസർകോട്, അനസ് മുക്കം, എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സെബാസ്റ്റ്യൻ ആൻ്റണി ( പ്ര സി),  കെ പി ദാവൂദലി (ജന. സെ) കെ രാജീവ് (ട്രഷറർ )

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!