കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ്തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കുന്ദമംഗലം ടെലഫോൺ എക്സേ ഞ്ചിൻ്റെ മുമ്പിൽ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്തു.ചെയർമാൻ സി.വി.സംജിത്ത് അധ്യക്ഷത വഹിച്ചു. അരിയിൽ മൊയ്തീൻ ഹാജി, എം.പി.കേളുകുട്ടി, സി.അബ്ദുൽ ഗഫൂർ, ടി.കെ.ഹിതേഷ് കുമാർ, എം.ബാബുമോൻ, കെ.പി.കോയ, സി.പി.രമേശൻ, ഐ.മുഹമ്മദ് കോയ, കെ.മൊയ്തീൻ, ഒ.ഉസ്സയിൻ, അബ്ദു റഹിമാൻ ഇടക്കു നി, എ.കെ.ഷൗക്കത്തലി തുടങ്ങിയവർ പങ്കെടുത്തു
Photo:കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾദ്ഘാടനം ചെയ്യുന്നു

