Kerala

കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റിന് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹി കാമ്പസില്‍ തുടക്കം

മുക്കം: കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റിന് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് കാമ്പസില്‍ തുടക്കം. മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കൊച്ചു കുട്ടികള്‍ മത്സരിക്കുന്ന ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. .ഐ ഇ സി ഐ ഹെവന്‍സ് ഡയരക്ടര്‍ സി എച്ച് അനീസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഫിലിം ആര്‍ട്ടിസ്റ്റ് ബന്ന ചേന്ദമംഗല്ലൂര്‍ കുട്ടികളുമായി സംവദിച്ചു.കെ ടി.അബ്ദുറഹിമാന്‍, ഇ ബഷീര്‍, ഷഫീഖ് മാടായി, കെ.സുബൈദ, എ അബൂബക്കര്‍ ,കെ .സി .മൊയ്തീന്‍കോയ എന്നിവര്‍ സംസാരിച്ചു.ജനറല്‍ കണ്‍വീനര്‍ കെ.സി. ഉബൈദ് സ്വാഗതവും, പ്രോ ഗ്രോം കമ്മറ്റി കണ്‍വീനര്‍ നജീബ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് 15 ഹെവന്‍സ് പ്രീ സ്‌ക്കൂളില്‍ നിന്ന് 500 വിദ്യാര്‍ത്ഥികള്‍ 36 ഇനങ്ങളില്‍ മത്സരത്തില്‍ മാറ്റുരക്കുന്നത് ‘ എട്ട് സ്റ്റേജുകളിലും ഉച്ചയോടെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്.50 പോയന്റുകള്‍ നേടി വയനാട് സുല്‍ത്താന്‍ ബത്തേരി ഹെവന്‍സ് പ്രീ സ്‌ക്കൂള്‍ മുന്നിലുണ്ട്. തൊട്ട് പിറകില്‍ 48 പോയന്റുകളുമായി ആഥിതേയരായ ചേന്ദമംഗല്ലൂര്‍ ഹെവന്‍സ് പ്രീസ്‌കൂകൂളും, ഓമശ്ശേരി ഹെവന്‍സ് പ്രീ സ്‌ക്കൂളും രണ്ടാം സ്ഥാനത്തുണ്ട് മൂന്നാം സ്ഥാനം മുണ്ടു മുഴി ഹെവന്‍സ് സ്‌ക്കൂള്‍ 46 പോയന്റില്‍ മൂന്നാം സ്ഥാനത്തുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!