National News

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടിയ്ക്ക് വലിയ തിരിച്ചടി; കോൺഗ്രസ് ഹൈക്കമാൻഡ്

കോൺഗ്രസിന് വലിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്ന് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് പരാമർശമുള്ളത്. കോൺഗ്രസ് ഹൈക്കമൻഡിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് താരിഖ് ഖാൻ പറഞ്ഞു. അനുകൂല ഘടകങ്ങൾ പ്രയോജനപ്പെടുത്താൻ കോൺഗ്രസിന് സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ഇന്ന് ചേരും. ഇതിന് പുറമേ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് 10.30ന് ചേരും. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേരുന്ന യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് എൽഡിഎഫിനനുകൂലമായ സാഹചര്യമടക്കമുള്ള കാര്യങ്ങളാണ് ണ് യോഗം ചർച്ച ചെയ്യുക

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!