Local News

സ്റ്റുഡൻ്റ് പൊലീസ് കാഡറ്റ് ബാച്ച് എം എൽ എ ഉദ്ഘാടനം ചെയ്തു

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ അനുവദിച്ച സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ബാച്ച് അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് പി സി പൈലറ്റ് പ്രൊജക്ടിൻ്റെ ലോഞ്ചിംഗ് ജില്ലാ നോഡൽ ഓഫിസർ പ്രകാശൻ പി പടന്നയിൽ നിർവ്വഹിച്ചു. സ്കൂൾ പി ടി എ ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കാഡറ്റുകൾക്കുള്ള മെമൻ്റോ വിതരണം എസ് പി സി ജില്ലാ അസി. നോഡൽ ഓഫിസർ ഷിബു മൂടാടി നടത്തി. സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, സലിം മടവൂർ, മിസ്തഹ് സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഇസ്‌ഹാഖ് അലി പി പി നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!