കുന്ദമംഗലം: കക്കോട്ടിരി പാണരുകണ്ടിയിൽ കുട്ടിമാളു (81) അന്തരിച്ചു. ഭർത്താവ് : പരേതനായ കേളുവാക്ക, മക്കൾ: മിനി, മനോജ് കുമാർ (റിട്ട. ബി എസ് എഫ്), മരുമക്കൾ: ദാമോദരൻ ചേലിയ (റിട്ട. എസ് ബി ഐ), സന്ധ്യ (ഫറോക്ക്). സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടന്നു.
കക്കോട്ടിരി പാണരുകണ്ടിയിൽ കുട്ടിമാളു (81) നിര്യാതയായി

