Kerala

കെ ടി ജലീലിന്റെ രാജി ആവിശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധം പരക്കെ സംഘർഷം

മന്ത്രി കെ ടി ജലീൽ രാജി വെക്കണമെന്നാവിശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധ മാർച്ചുകളിൽ പരക്കെ സംഘർഷം. വി ടി ബൽറാമിന് പരിക്ക്

വി ടി ബലറാം, ഡോ സരിൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ പാലക്കാട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ എട്ടു മുട്ടി. പോലീസിന് നേരെ കല്ലേറ്. ശേഷം പോലീസ് ലാത്തി വീശി . നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പോലീസിനും പരിക്ക്

കോട്ടയം , കോഴിക്കോട് ജില്ലകളിൽ യുവമോർച്ച മാർച്ചിലും സംഘർഷം. പോലീസ് പ്രവർത്തകർക്ക് നേരെ നാലു തവണ ജലപീരങ്കി ഉപയോഗിച്ചു്. തൃശൂരിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!