ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ വിശാഖപട്ടണം റിഫൈനറിയില്‍ (വിശാഖ് റിഫൈനറി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുണ്ട്. ഡിഗ്രി/ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.hindustanpetroleum.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30.