News

കോഴിക്കോട് ജില്ലയില്‍ 21 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ 21 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി ജില്ലാ കളക്റ്റര്‍ പ്രഖ്യാപിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 16- പുല്ലോറമ്മല്‍, 12-ആരാമ്ബ്രം, 15-മുട്ടാഞ്ചേരി, 1- അങ്കത്തായി 1,ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 മടത്തും പൊയില്‍, എന്നിവയെ ആണ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

കാവിലുപ്പാറ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14- ആവിക്കര , ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 കുളിമാട്, എടച്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 ചുണ്ടയില്‍, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 11 നടമ്മല്‍, 6 പയിമ്ബ്ര, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കുളശേരിപ്പാറ, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 7 തണ്ടോട്ടി, 2 വള്ളിയോട്ട് ഈസ്റ്റ്, മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 എടുത്തും കര, മുക്കം മുന്‍സിപ്പാലിയിലെ വാര്‍ഡ് 17 കച്ചേരി, ഫറോക്ക് മുന്‍സിപ്പാലായിലെ വാര്‍ഡ് 12 വായ പൊറ്റത്തറ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 തുവക്കോട്, ഏറമല ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 ഏളങ്കോളി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 വൈക്കിലശേരി, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 41 അരീക്കാട് എന്നിവയും കണ്ടെയിന്‍മെന്റ് സോണുകളാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!