വയനാട:് കല്ലൂരിലെ കാട്ടാന ആക്രമണത്തില്‍ മരിച്ച രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്കാന് തീരുമാനം. കൂടുതല്‍ ധനസഹായത്തിന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യും. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്കാന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. ജോലി സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ഒരു ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കും. മക്കള്‍ക്ക് ഉപരിപഠനത്തിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കും.
വയനാട് കല്ലൂരിലെ കാട്ടാന ആക്രമണം; മരിച്ച രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

