കോവിഡ് ദുരിത സമയത്ത് ജനങ്ങള്‍ കഷ്ട്ടത അനുഭവിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ജെ.ഡി കുന്ദമംഗലം പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സമരം നടത്തി. ധര്‍ണ്ണാ സമരം എല്‍.ജെ.ഡി ജില്ലാ നേതാവ് മധുമാസ്റ്റര്‍ ഉഘാടനം ചെയിതു. എം.രാമന്, സജീവ് കുമാര്‍ പാണ്ട്യാല സദാനന്ദന് കെ.കെ. ചന്ദ്രന്, കെ.എം ബിനു, ടി.പി ഗിരിഷ് എന്നിവര്‍ സംസാരിച്ചു