കുന്ദമംഗലം മഹല്ല് മുന്‍ പ്രസിഡണ്ട് മുപ്രച്ചെരുവില്‍ (മാക്കൂട്ടം പറമ്പില്‍ )എം.പി.അബൂബക്കര്‍ (73) നിര്യാതനായി
ഭാര്യ: നഫീസ മക്കള്‍: അബ്ദുല്‍ റസാഖ് ,അബ്ദുറഹിമാന്‍ (ബാവ ) ,മൂസ്സ ,ഹിദ്ര്‍ , റുഖിയ. മരുമക്കള്‍: അബ്ദുല്‍ കരീം, സാജിറ, ജസീന, ഷമീന, ആബിദ മയ്യിത്ത് നമസ്‌കാരം അസര്‍ നമസ്‌കാരത്തിനു ശേഷം കുന്ദമംഗലം മഹല്ല് ജുമാമസ്ജിദില്‍