Kerala News

കുന്ദമംഗലത്ത് ഇന്ന് 18 പേർക്ക് കോവിഡ്

കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ ഇന്ന് 18 പുതിയ കോവിഡ് കേസുകൾ കുന്ദമംഗലത്ത് സ്ഥിരീകരിച്ചു.അകെ നടന്ന 56 ആന്റിജൻ ടെസ്റ്റിലാണ് 18 പേർക്ക് പോസിറ്റീവായത്.66 ആർ ടി പിസി ആർ ടെസ്റ്റും നടന്നിട്ടുണ്ട് ഈ ടെസ്റ്റിന്റെ കണക്കുകൾ വരും ദിവസം പുറത്ത് വരും.

വാർഡ് തിരിച്ചുള്ള കണക്ക് =
11 -1
15 -2
9 -1
8 -1
14 -4
17 -1
21 -2
22 -2
12 -2
18 -2

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!