Local News

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ ഹൃദയപൂര്‍വ്വം പരിപാടിയുടെ ഭാഗമായി
കുന്ദമംഗലം ബ്ലോക്ക് കളരിക്കണ്ടി മേഖല കമ്മിറ്റിയുടെനേതൃത്വത്തിൽ പൊതിച്ചോർ
വിതരണം നടത്തി.DYFI ബ്ലോക്ക്‌ ട്രഷറർ മിദ്‌ലജ് പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം നിഖിൽ ,വൈശാഖ് മഹേഷ് എന്നിവർ പങ്കെടുത്തു.മേഖല സെക്രട്ടറി ഷിയോലാൽ.എൻ,പ്രസിഡന്റ് പി. അഖിൽ ,ട്രഷറർ അതുൽ ,ധനീഷ് സി എം,അബിൻ പി,രമ്യ ,സോനു എന്നീ മേഖല കമ്മിറ്റി അംഗങ്ങളും വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ വിതരണത്തിന് നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!