Kerala News

നിയമന വിവാദം; തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ. എൻ ഷംസീറിന്റെ ഭാര്യ

നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എ. എൻ ഷംസീർ എം.എൽ.എയുടെ ഭാര്യ ഡോ. ഷഹല. തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് ഷഹല പറഞ്ഞു. വിവാദങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ഷഹല പറഞ്ഞു.

ജോലിക്ക് അപേക്ഷിച്ചത് അർഹതയുള്ള യോഗ്യതയുള്ളതിനാലാണ്. എംഎൽഎയുടെ ഭാര്യയായതിനാലാണ് തന്നെ വേട്ടയാടുന്നത്. വ്യക്തിഹത്യ നൽകുന്നവർക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും ഷഹല പറഞ്ഞു. കോടതിയിൽ വിശ്വസിച്ചു പോയി എന്നതാണ് താൻ ചെയ്ത തെറ്റ്. ആരാണോ കൂടുതൽ സ്വാധീനം ചെലുത്തുന്നത് അവർക്കൊപ്പമാണ് കോടതിയെന്ന് മനസിലായെന്നും ഷഹല വിശദീകരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!