Local

നിര്യാതനായി

ചേരിഞ്ചാല്‍ താമസിക്കുന്ന വെള്ളാരംകുന്നുമ്മല്‍ എംഎം മജീദ് മരണപ്പെട്ടു.

മക്കള്‍ : സലീം വി.കെ (ഖത്തര്‍), ഷമീര്‍ വി.കെ (ജിദ്ദ), സലീന (അരീക്കോട്)
മരുമക്കള്‍ : മുഹമ്മദ് കോയ (അരീക്കോട്), സൈറബാനു (വെള്ളിപറമ്പ്), ഷിഫ്‌ന (കുന്നമംഗലം)

സഹോദരങ്ങള്‍: ഉമ്മര്‍ ഹാജി, കോയക്കുട്ടി, ബഷീര്‍, അബ്ദുറഹിമാന്‍, മുഹമ്മദ് കോയ, അബ്ദുല്‍ അസീസ്.

മയ്യിത്ത് നിസ്‌കാരം വൈകു. 04.00 മണിക്ക് കാരന്തൂര്‍ ജൂമ മസ്ജിദില്‍

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!