Local

കുന്ദമംഗലം സപ്ലൈക്കോ സ്റ്റോറിന് മുന്നില്‍ മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കുന്ദമംഗലം: സപ്ലൈക്കോ സബ്സിഡി നിര്‍ത്തലാകിയ പിണറായി സര്‍ക്കാരിനെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേത്രത്തത്തില്‍ കുന്ദമംഗലം സപ്ലൈക്കോ സ്റ്റോറിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. മൊഴ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. എം ബാബുമോന്‍, ഒ ഉസ്സൈന്‍, സി പി ശിഹാബ്, ശിഹാബ് റഹ്‌മാന്‍, ഇ കെ ഹംസ ഹാജി, ഷമീന വെള്ളറക്കാട്ട്, കെ കെ ഷമീല്‍, കെ കെ സി നൗഷാദ്, പി മമ്മിക്കോയ, കെ മൊയ്തീന്‍ എന്‍ എം യൂസഫ്, ഐ മുഹമ്മദ് കോയ, കെ കെ മുഹമ്മദ് ‘അന്‍ഫാസ് കാരന്തുര്‍ ,പി അഷ്‌റഫ്, ഫാത്തിമ ജസ്ലി, ഷമീറ അരീപുറം, ഷമീര്‍ മുറിയനാല്‍, ബഷീര്‍ പൊയിലില്‍ എന്നിവര്‍ സംസാരിച്ചു. സി അബ്ദുല്‍ ഗഫൂര്‍ നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!