Kerala News

മോഷ്ടിക്കാൻ കയറി പണം കിട്ടിയില്ല;പോസ്റ്റ് ഓഫീസ് കത്തിച്ചു; പ്രതി പിടിയില്‍

തൃശൂർ പെരിങ്ങോട്ട്കരയിൽ പോസ്റ്റ് ഓഫിസിന് തീയിട്ട പ്രതി പിടിയിൽ. വാടാനപ്പള്ളി സ്വദേശി സുഹൈല്‍ ആണ് പിടിയിലായത്. മോഷണത്തിനാണ് ഇയാള്‍ പോസ്റ്റ് ഓഫീസില്‍ കയറിയത്. പണം കിട്ടാത്തതിലുള്ള രോഷമാണ് തീയിടാൻ കാരണമെന്ന് പ്രതി പറയുന്നു.
ഫെബ്രുവരി മൂന്നിനാണ് സംഭവം. പെരിങ്ങോട്ട്കര പോസ്റ്റ് ഓഫിസിൽ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ഓഫിസ് തീയിട്ട നിലയിൽ കണ്ടെത്തിയത്.സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതലേ മോഷണം സംശയിച്ചിരുന്നു. പോസ്റ്റ് ഓഫിസിലെ രേഖകളെല്ലാം കത്തി നശിച്ചു. ഓഫീസിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കത്തിനശിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!