താമരശ്ശേരി കാരാടി ഗവ: യു .പി .സ്‌കൂളിലെ പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എംഎല്‍എ നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായുള്ളതാണ് പദ്ധതി.