സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പ്രസംഗം എ ഗ്രേഡ് നേടി നിഹ്ല. നാരോക്കാവ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം വിദ്യാർത്ഥിയായ നിഹ്ല രണ്ടാം തവണയാണ് വിജയം നേടിയത്.
സംസ്ഥാന സ്കൂൾ കലോത്സവം: അറബി പ്രസംഗം എ ഗ്രേഡ് നേടി നിഹ്ല