സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചുപ്പിടിയിൽ ‘എ’ ഗ്രേഡ് സ്വന്തമാക്കി സെൻ്റ് മൈക്കിൾസ് എ ഐ എച്ച് എസ് എസ് കണ്ണൂർ ജില്ലയിലെ ശ്രീദേവി. കലാമണ്ഡലം ലീലാമണിയുടെ ശിക്ഷണത്തിലാണ് ശ്രീദേവി കുച്ചുപ്പിടി അഭ്യസിക്കുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവം: കുച്ചുപ്പിടിയിൽ ‘എ’ ഗ്രേഡ് സ്വന്തമാക്കി ശ്രീദേവി

