കുന്ദമംഗലം; വിതക്കുന്ന വര്‍ഗീയതയെ പാടിത്തോല്‍പ്പിക്കാം എന്ന പേരില്‍ എംഎസ്എഫ് പാട്ടും പറച്ചിലും പരിപാടി സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമായാണ് കുന്ദമംഗലം ബസ് സ്റ്റാന്റില്‍ നിയോജക മണ്ഡലം എംഎസ്എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്.