Kerala Local News

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ആധിപത്യം

Female Genital Cutting is being practiced in Kerala too: Sahiyo  investigation – SAHIYO

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ആധിപത്യം. ആകെയുള്ള 70 ഗ്രാമപഞ്ചായത്തുകളില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 44 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വിജയമുറപ്പിച്ചു കഴിഞ്ഞു. 26 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് വിജയപ്രതീക്ഷയിലാണ്.

2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 48 പഞ്ചായത്തുകള്‍ എല്‍ഡിഎഫും 19 പഞ്ചായത്തുകള്‍ യുഡിഎഫും നേടിയപ്പോള്‍ 3 പഞ്ചായത്തുകളില്‍ തൂക്കു ഭരണ സഭയായിരുന്നു.

എല്‍ഡിഎഫ്

അരിക്കുളം, ബാലുശ്ശേരി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചാത്തമംഗലം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂര്‍, ചോറോട്, എടച്ചേരി, ഏറാമല, കടലുണ്ടി, കക്കോടി, കാക്കൂര്‍, കാവിലുംപാറ, കായണ്ണ, കീഴരിയൂര്‍, കൂടരഞ്ഞി, കൂത്താളി, കോട്ടൂര്‍, കുന്ദമംഗലം, കുന്നുമ്മല്‍, കുരുവട്ടൂര്‍, കുറ്റ്യാടി, മണിയൂര്‍, മരുതോംകര, മേപ്പയ്യൂര്‍, മൂടാടി, നടുവണ്ണൂര്‍, നന്മണ്ട്, നരിപ്പറ്റ, നൊച്ചാട്, ഒളവണ്ണ, ഒഞ്ചിയം, പനങ്ങാട്, പേരാമ്പ്ര, പെരുമണ്ണ, പുറമേരി, തലക്കുളത്തൂര്‍, തിക്കോടി, തുറയൂര്‍, ഉള്ളിയേരി, വളയം, വില്ല്യാപ്പള്ളി

യുഡിഎഫ്

അത്തോളി, ആയഞ്ചേരി, അഴിയൂര്‍, ചെക്ക്യാട്, ചേളന്നൂര്‍, കാരശ്ശേരി, കട്ടിപ്പാറ, കായക്കൊടി, കിഴക്കോത്ത്, കോടഞ്ചേരി, കൊടിയത്തൂര്‍, കൂരാച്ചുണ്ട്, മടവൂര്‍, മാവൂര്‍, നാദാപുരം, നരിക്കുനി, ഓമശ്ശേരി, പെരുവയല്‍, പുതുപ്പാടി, താമരശ്ശേരി, തിരുവള്ളൂര്‍, തിരുവമ്പാടി, തൂണേരി, ഉണ്ണികുളം, വാണിമേല്‍, വേളം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!