News

ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ്

പ്രശസ്ത ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന്(62) കോവിഡ് 19 സ്ഥിരീകരിച്ചു. ഗായകന്റെ ഔദ്യോഗിക ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്ന ടീം വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

” നിര്‍ഭാഗ്യവശാല്‍ സാനുവിന് കോവിഡ് പോസ്റ്റീവാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കുക” എന്നാണ് കുറിപ്പില്‍ പറയുന്നത്.

90കളിലെ വളരെ തിരക്കുള്ള ഗായകനായിരുന്നു കുമാര്‍ സാനു. ആഷിഖി, 1942 എ ലവ് സ്റ്റോറി, പര്‍ദേസ് എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ ഒരു തലമുറ തന്നെ ഏറ്റെടുത്ത പാട്ടുകളായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!