Kerala

കഴിഞ്ഞ ഒരാഴ്ച കേരളത്തിൽ പെയ്തത് 92%

തിരുവനന്തപുരം∙ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച സാധാരണ പെയ്യുന്നതിലും 92% മഴ അധികം ലഭിച്ചെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ഈ മാസം 7 മുതൽ 13 വരെ 65.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 125.6 മില്ലിമീറ്റർ മഴ ലഭിച്ചു.സെപ്റ്റംബറിൽ മികച്ച മഴ ലഭിച്ചതോടെ കാലവർഷക്കണക്കിൽ മഴക്കുറവ് 41% ആയി കുറഞ്ഞു. ഓഗസ്റ്റ് അവസാനം 48% മഴക്കുറവ് ഉണ്ടായിരുന്നു.
ശക്തമായ ന്യൂനമർദം മധ്യപ്രദേശിനു മുകളിൽ സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറീപ്പ്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഗുജറാത്ത്‌ രാജസ്ഥാൻ മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!