കുന്ദമംഗലം: കുരിക്കത്തൂർ-ശിവഗിരി പ്രദേശത്ത് നിരവധി പേർക്ക് ഭ്രാന്തൻകുറുക്കന്റെകടിയേറ്റു. വീടുകളുടെ മുമ്പിലിരിക്കുകയാരുന്ന പ്രായമുള്ളവർക്കും കുട്ടികൾക്കു മാണ് കടിയേറ്റത്.
ചാത്തൻകാവ് എടത്തോലത്ത് പരിസരത്തെ നിരവധി പേർക്കും ഇതേ പോലെകടിയേറ്റിട്ടുണ്ട്.. പേഇളകിയ കുറുക്കൻ ഇറങ്ങിയതോടെ നാട്ടുകാർ രാത്രി കാലങ്ങളിലുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്.