പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ഗവേഷണ ഫെലോഷിപ്പിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. നാഷണല്‍ ഫെലോഷിപ്പ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ഓഫ് എസ്.ടി.
സ്റ്റുഡന്റ് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ട്രൈബല്‍ അഫയേഴ്സ് മന്ത്രാലയം നല്‍കുന്ന ഗവേഷണ ഫെലോഷിപ്പിന്റെ പേര്.
ഫെലോഷിപ്പ് തുക: എം.ഫില്‍ -25,000 രൂപ, പിഎച്ച്.ഡി. -28,000 രൂപ. കണ്ടിന്‍ജന്‍സി ഗ്രാന്റും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്: https://tribal.nic.in/nfs.aspx