Local

മുറിയനാലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

മുറിനാലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം റിലയൻസ് പമ്പിന്റെ മുന്നിലാണ് അപകടമുണ്ടായത്. ഓട്ടോ റിക്ഷയിൽ കാറിടിക്കുകായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.വയനാട് ഭാഗത്തേക്ക് പോവുകയായിരുന്നു ഐഷർ ലോറി കാറിന്റെ പിന്നിലിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാർക്കും , കാറിൽയാത്ര ചെയ്തവർക്കുംപരിക്കുപറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി. കാലത്ത് 8 50 ഓടെയാണ് സംഭവം നാട്ടുകാർ പരിക്കുപറ്റിയ വരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!