ലാലിഗയിൽ രണ്ടാം മത്സരത്തിനായി ബാഴ്‌സ ഇന്നിറങ്ങും. ലെഗനെസിനെതിരെയാണ് രണ്ടാം മത്സരം. 1.30നാണ് മത്സരം നടക്കുന്നത് പാസ്സിലും ഗോളിലും മികച്ച പ്രകടനം നടത്തുന്ന മെസ്സിയെ തളച്ചു കെട്ടാൻ ലെഗനെസി പാടുപെടും. കഴിഞ്ഞ കളിയിൽ മികച്ച പാസ്സ് നൽകി ഗോൾഡിപ്പിച്ചും ഒരു ഗോൾ നൽകി സ്കോർ ചെയ്യുകയും ചെയ്യ്ത ആൽബ ഇന്നത്തെ കളിയിൽ കളിക്കില്ല.കഴിഞ്ഞ കളിയിൽ മഞ്ഞ കാർഡ് ലഭിച്ചത് കാരണം ആൽബ സസ്‌പെൻഷനിലാണ്
സസ്പെൻഷൻ കാരണം കളിക്കാതിരുന്ന ലെങ്ലെറ്റ് സെന്റർ ബാക്ക് പൊസിഷനിൽ കളിച്ചേക്കും. മെസ്സി, ഗ്രീസ്മൻ, തുടങ്ങി പ്രമുഖർ ഒക്കെ ബാഴ്സലോണ സ്ക്വാഡിൽ ഉണ്ട്.