Kerala kerala kerala politics

വിപ്ലവകാരി, ബുദ്ധിജീവി; തരൂരിനെ പുകഴ്ത്തി എ.കെ. ബാലന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ രംഗത്തെത്തിയതില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരവേ, തരൂരിനെ പുകഴ്ത്തി സി.പി.എം നേതാവ് എ.കെ. ബാലന്‍. നാലു വര്‍ഷം തുടര്‍ച്ചയായി ലോക്‌സഭയിലേക്ക് ജയിച്ച വിപ്ലവകാരിയാണെന്നും ലോകം അറിയുന്ന ബുദ്ധിജീവിയാണ് തരൂരെന്നും എ.കെ. ബാലന്‍ പുകഴ്ത്തി. മഹാനായ ഡിപ്ലോമാറ്റാണ് ശശി തരൂരെന്നും ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ഥ വസ്തുതയാണെന്നും എ.കെ. ബാലന്‍ പറഞ്ഞു.

വിവരമുള്ള ഒരാള്‍ പോലും കോണ്‍ഗ്രസില്‍ ഉണ്ടാവരുതെന്നാണോ മറ്റ് നേതാക്കള്‍ കരുതുന്നതെന്ന് ബാലന്‍ ചോദിച്ചു. സത്യസന്ധമായി ഒന്നും പറയാന്‍ പാടില്ലെന്നാണോ. കേരളത്തിന്റെ നേട്ടം ഓരോ ദിവസവും കുറച്ച് പറയണമെന്നാണോ ഇവര്‍ പറയുന്നതിന്റെ അര്‍ഥമെന്നും ബാലന്‍ ചോദിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!