Local

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസ് ക്ലബ്ബ് അംഗങ്ങളുടെ കൂട്ടാഴ്മയുമായി അഭിമുഖം

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസ് ക്ലബ്ബ് അംഗങ്ങളുടെ കൂട്ടാഴ്മയുമായി അഭിമുഖം


കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളിയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ കുന്ദമംഗലം പ്രസ് ക്ലബിന് കീഴിലേ പതിനേഴോളം വരുന്ന അംഗങ്ങളുമായി അഭിമുഖം നടത്തി. വൈസ് :പ്രസിഡണ്ട് മുംതാസ് ഹമീദ്, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ.അബൂബക്കർ, ക്ഷേമകാര്യ ചെയർപേഴ്സൺ നദീറ, ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ഷിയോലാൽ, പ്രസ് ക്ലബ് പ്രസിഡൻ്റ് ഹബീബ് കാരന്തൂർ ,ജന: സിക്രട്ടറി ബഷീർ പുതുക്കടി, അംഗങ്ങളായ കോയ മാസ്റ്റർ, രവീന്ദ്രൻ കുന്ദമംഗലം, മുഹമ്മദ് മാസ്റ്റർ, മുസ്തഫ നുസ് രി, പി.ഫൈസൽ ,അബൂബക്കർ കുന്ദമംഗലം സർവ്വദമനൻ, ലാൽ കുന്ദമംഗലം, പങ്കെടുത്തു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!