കാരന്തൂർ : കളരി സംഘം സ്ഥാപകൻ ചെറോറമണ്ണിൽ അച്ചുതൻ ഗുരുക്കൾ (99) നിര്യാതനായി. കാരന്തൂർ ജി.ജി. കളരിസംഘ സ്ഥാപകനായിരുന്നു. 2019 ൽ നേഷണൽ സ്പോർട്സ് ഡേ ആന്റ്ഫിറ്റ് ഇന്ത്യാ മൂമെന്റ് അവാർഡിന് അർഹനായിട്ടുണ്ട്. കോൽക്കളി ആശാനും പാരമ്പര്യ മർമ്മ ചികിൽസകനുമായിരുന്നു. സംസ്കാരം ഉച്ചക്ക് 1 മണിക്ക് തറവാട് ശ്മശാനത്തിൽ . ഭാര്യമാർ പരേതരായ സുശീല, ശ്രീമതി മക്കൾ: ബാലരാമൻ റിട്ട: (കെ.ടി സി ),ഗോപാലകൃഷ്ണൻ (പഞ്ചാബ് ആരോമാറ്റിക്സ) അംബുജാക്ഷി, ശുഭേക്ഷണൻ (ആകാശവാണി , കോഴിക്കോട്) മരുമക്കൾ : വനജ, തിലോത്തമ (റിട്ട. ഐ സി ഡി എസ് സൂപ്പർ വൈസർ), സുഗുണൻ(മേഘ ജ്വല്ലറി കോഴിക്കോട്), ഷർമിള( എ യൂ പി എസ് പിലാശ്ശേരി). സഞ്ചയനം ശനിയാഴ്ച .