തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം ഫോക്ക് ഡാൻസിൽ എഗ്രേഡ് സ്വന്തമാക്കി അഥീന മെൽവിൻ. സെൻ്റ് തോമസ് എച്ച് എസ് എസ് പൂന്തുറ തിരുവനന്തപുരത്തെ വിദ്യാർത്ഥിയാണ് അഥീന.
സംസ്ഥാന സ്കൂൾ കലോത്സവം ; എച്ച് എസ് എസ് വിഭാഗം ഫോക്ക് ഡാൻസിൽ ‘എ’ഗ്രേഡ് സ്വന്തമാക്കി അഥീന മെൽവിൻ

