Local News

ചാത്തങ്കാവ് നെല്ലൂളിമീത്തൽ പീടികപറമ്പത്ത് പുറായിൽ ശ്രീമാനുണ്ണി നായർ (81)നിര്യാതനായി

കുന്ദമംഗലം ചാത്തങ്കാവ് നെല്ലൂളിമീത്തൽ ശ്രീമാനുണ്ണി നായർ ( പീടികപറമ്പത്ത് പുറായിൽ) 81വയസ്സ് നിര്യാതനായി
ഭാര്യ കാർത്ത്യായനി അമ്മ
മക്കൾ റോജ, ശ്രീജ (പരതപൊയിൽ ), ജലജ (എരഞ്ഞിക്കൽ) ,
ജ്യോതിപ്രകാശ് ,
മരുമക്കൾ രവി, ശബരീശൻ (എൻ ഐ ടി സഹകരണ സറ്റോർ), രേഖ,
പരേതനായ വിനയകുമാർ
സഹോദരങ്ങൾ
സരോജിനി അമ്മ, ശകുന്തള, രമണി, മുകുന്ദൻ (സി പി ഐ (എം) പെരുവഴിക്കടവ് ബ്രാഞ്ച് സെക്രട്ടറി) പരേതരായ പ്രഭാകരൻ നായർ,
ചന്ദ്രൻ നായർ സംസ്കാരം രാവിലെ 11 മണി വീട്ടുവളപ്പിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!