Trending

സാന്ത്വന ചികിത്സക്കായി സൗജന്യ വാഹനം പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

സാന്ത്വന ചികിത്സക്കായി സൗജന്യ വാഹനം പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

ഓമശ്ശേരി: ശാന്തി പാലിയേറ്റീവ് ആൻറ് ചാരിറ്റി ക്ലിനിക് പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. പാലിയേറ്റീവ് സർവ്വേ പ്രഖ്യാപനവും വാഹന സമർപ്പണവും നടന്നു. സർവ്വേ ഭാഗമായിഓമശ്ശേരി 6,7 വാർഡുകളിലെ കിടപ്പു രോഗികളെ കുറിച്ചുള്ള സമ്പൂർണ്ണ സർവ്വേ നടത്തും.കഴച്ചിക്കോട്ടുചാലിൽ കെ.സി. മുഹമ്മദ് ഹാജിയുടെ കുടുംബം നൽകിയ വാഹനം, സി.എ.ആയിശ നൽകിയ വീൽ ചെയർ എന്നിവ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഒ.പി. അബ്ദുസ്സലാം മൗലവി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ക്ലിനിക് പ്രസിഡൻ്റ് എം.കെ.രാജേന്ദ്രൻ പാലിയേറ്റീവ് സന്ദേശം നൽകി.ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എ. ആയിശ, ഫാത്തിമ അബു, എ.എച്ച്.ഐ സജീർ,എ.മൊയ്തീൻ കുട്ടി മാലവി, പി.അബ്ദുല്ല, എം.അബ്ദു ലത്തീഫ്, മനോഹരൻ, ശിഹാബുദ്ദീൻ വെളിമണ്ണ, എ.സത്താർ, യു.കെ.സൈനബ
എന്നിവർ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!