കുന്ദമംഗലം പിലാശ്ശേരി പൗരപ്രമുഖൻ പാറപ്പുറത്ത് മുഹമ്മദാജി (82) നിര്യാതനായി. ഭാര്യ: നഫീസ
മക്കൾ: അബ്ദുൽ നാസർ, സലാഹുദ്ധീൻ, ശറഫുദ്ധീൻ ( ലക്സസ് ഹൈപ്പർമാർക്കറ്റ് ),ജുവൈരിയ
മരുമകൻ, അബ്ദുൽ സലാം.
മയ്യത്ത് നമസ്കാരം 4 മണിക്ക് പിലാശ്ശേരി പാറമ്മൽ കാക്കേരി ജുമാ മസ്ജിദിൽ വെച്ച് നടക്കും.