കുന്ദമംഗലം ചൂലാം വയൽ യു പി സ്കൂളിൽ നടന്ന കോവിഡ് ടെസ്റ്റിൽ നടന്ന ആന്റിജൻ ടെസ്റ്റിലാണ് കുന്ദമംഗലത്ത് 7 പേർക്ക് രോഗം സ്ഥിരീകരിച്ചത്. താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ 1 ഉം നരിക്കുനി 1 ഉം ആണ് മറ്റു പഞ്ചായത്തുകളിൽ പോസറ്റീവ് ആയത് .ആകെ നടത്തിയ26 റീ ടെസ്റ്റ് ഉൾപ്പെടെ 109 ടെസ്റ്റിൽ 9 പേർക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്,.
വാർഡ് തിരിച്ചുള്ള കണക്ക്= 1 -1 , 12 – 1 ,16 -4 ,17 -1