കൂർമന്തറയിൽ ചന്ദ്രഹാസൻ (97 ) കൊട്ടാരം റോഡിലെ വസതിയിൽ അന്തരിച്ചു. ചാർട്ടേർഡ് എക്കൗണ്ടൻ്റ്, ( LIC റിട്ട: ഡെപ്യൂട്ടി സോണൽ മാനേജർ. സൗത്ത് സോൺ )
ഭാര്യ- പരേതയായ കണിയാത്ത് പൂതക്കണ്ടിയിൽ വിമല.
മക്കൾ- അരുൺ, അനൂപ്, പരേതയായ അനിത.
മരുമകൾ നെടുങ്കണ്ടത്തിൽ അപർണ.
ശവസംസ്ക്കാരം വൈകുന്നേരം4 മണിയ്ക്ക് മാവൂർ റോഡ് സ്മശാനത്തിൽ.
സഞ്ചയനം: തിങ്കളാഴ്ച (17-11-25)

