Kerala News

കള്ളക്കടത്തുകാരെ സിപിഐഎം സ്ഥാനാർത്ഥി ആക്കുന്നുവെന്ന് കെ സുരേന്ദ്രൻ

കള്ളക്കടത്തുകാരെയാണ് സിപിഐഎം സ്ഥാനാർത്ഥി ആക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇത് തെളിയിക്കുന്നതാണ് കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം. കള്ളക്കടത്തുമായുള്ള സിപിഐഎം ബന്ധമാണ് ഇത്തെളിയിക്കുന്നതെന്നും കെ സുരേന്ദ്രൻ കോഴിക്കോട് നടത്തിയ വർത്താ സമ്മേളനത്തിൽ പറഞ്ഞു.സിപിഐഎം നേതാക്കളുടെ സമ്പത്തിക സ്രോതസാണ് ഫൈസൽ കാരാട്ട്. ഫൈസലിനെ ഒഴിവാക്കാൻ സിപിഎമ്മിനു കഴിയില്ല. ഇത് മറ്റു സ്ഥാനാർത്ഥികൾക്ക് നാണക്കേടുണ്ടാക്കുന്നതാണ്. കേന്ദ്ര ഏജൻസികൾഅന്വേഷിക്കുന്ന കള്ളക്കടത്തുകാരൻ സിപിഐഎം സ്ഥാനാർത്ഥി ആക്കുന്നതിനെതിരെ അണികൾ രംഗത്ത് ഇറങ്ങണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!