National

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി അതീവ ദുര്‍ബലം; നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നിലവിലെ സ്ഥിതി അതീവ ദുര്‍ബലമാണെന്ന് 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി. ”സാമ്പത്തികവളര്‍ച്ചയെ കുറിച്ചുള്ള ഇപ്പോഴത്തെ കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ സമീപഭാവിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല”.”കഴിഞ്ഞ അഞ്ചാറുവര്‍ഷം അല്ലറചില്ലറ വളര്‍ച്ചയ്ക്കു നാം സാക്ഷികളായി. എന്നാല്‍, ഇപ്പോള്‍ ആ ഉറപ്പ് നഷ്ടമായിരിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നോട്ട് നിരോധനത്തെയും ജി എസ് ടി നടപ്പാക്കിയതിനെയും ഇദ്ദേഹം വിമര്‍ശിച്ചിരുന്നു.

നേരത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് പരീക്ഷണാധിഷ്ഠിത സമീപനം സ്വീകരിച്ചതിനാണ് അഭിജിത്ത് ബാനര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് നോബേല്‍ സമ്മാനം ലഭിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!