മൂഴിക്കല്‍: മൂഴിക്കല്‍ കടവില്‍ കുളിക്കാനിറങ്ങി ഉണ്ടായ അപകടത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ജെഡിറ്റിയിലെ പോളിടെക്‌നിക് വിദ്യാത്ഥി അമര്‍(19) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആല്‍ഫിന്‍ (19) ന്റെ ബോഡി നൂറ്റമീറ്റര്‍ അകലെ നിന്ന് ഇന്നലെ കിട്ടിയിരുന്നു. വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ബാബുവിന്റെയും മറ്റ് യൂനിറ്റൂകളില്‍ നിന്നുള്ള വരും നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലുകള്‍ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
മൂഴിക്കല്‍ കടവില്‍ കുളിക്കാനിറങ്ങി അപകടം; രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

